Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കാരുടെ ശ്രദ്ധക്ക്; കൂടുതൽ പണം കൈവശമുള്ളവർ കസ്റ്റംസിൽ ഡിക്ലയർ ചെയ്യണം

text_fields
bookmark_border
യാത്രക്കാരുടെ ശ്രദ്ധക്ക്; കൂടുതൽ പണം കൈവശമുള്ളവർ കസ്റ്റംസിൽ  ഡിക്ലയർ ചെയ്യണം
cancel

കുവൈത്ത് സിറ്റി: കുവൈത്ത് യാത്രക്കാരുടെ ശ്രദ്ധക്ക്. 3,000 ദീനാറോ അതിൽ കൂടുതലോ പണവുമായി യാത്ര ചെയ്യുന്നവർ അത് കസ്റ്റംസിൽ ഡിക്ലയർ ചെയ്യണം. കുവൈത്തിലേക്ക് വരുമ്പോഴും രാജ്യം വിടുമ്പോഴും കൈവശമുള്ള പണത്തിന്റെ വിവരം കസ്റ്റംസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

നിയമം പാലിക്കാത്തവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നൽകി. കസ്റ്റംസ് വെബ്സൈറ്റ് വഴിയോ സഹൽ ആപ്പിലൂടെയോ പണം ഡിക്ലയർ ചെയ്യാം. 3,000 ദീനാറിന് തുല്യമായ വിദേശ കറൻസികൾക്കും ഈ നിബന്ധന ബാധകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Notice to passengers: Travelers carrying cash above the permissible limit must declare it to Customs
Next Story