Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കബ്ദ് മരുഭൂമിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കബ്ദിലെ വൈദ്യുതി ടവറിന് സമീപം പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ടവറിലെ തൂങ്ങിക്കിടക്കുന്ന വയറുകളിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് സൂചന.
മരിച്ചയാളെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി മെഡിക്കൽ എമർജൻസി ടീം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

