Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ട​ലി​ൽ ബോ​ട്ട്...

ക​ട​ലി​ൽ ബോ​ട്ട് ത​ക​രാ​റി​ലാ​യി; യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
ക​ട​ലി​ൽ ബോ​ട്ട് ത​ക​രാ​റി​ലാ​യി; യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ക​ട​ലി​ൽ ഖാ​റൂ​ഹ് ദ്വീ​പി​ന് സ​മീ​പം 23 പേ​രു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ട് ത​ക​രാ​റി​ലാ​യി. ഉ​ട​ൻ സം​ഭ​വ​സ​ഥ​ല​ത്തെ​ത്തി​യ മു​ഹ​ല്ല​ബ് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ മ​റൈ​ൻ റെ​സ്‌​ക്യൂ, ഫ​യ​ർ​ഫൈ​റ്റിം​ഗ് ടീ​മു​ക​ൾ ഇ​ട​പെ​ട്ട് എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsPassengersboat capsizesrescuedKuwait News
News Summary - Boat capsizes at sea; passengers rescued
Next Story