Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് ഇൻവെസ്റ്റ്മെന്റ് കമ്പനിക്ക് മികച്ച നിക്ഷേപ കമ്പനി അവാർഡ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇന്റർനാഷനൽ ഫിനാൻസ് മാസികയുടെ മികച്ച നിക്ഷേപ കമ്പനിക്കുള്ള അവാർഡ് കുവൈത്ത് ഇൻവെസ്റ്റ്മെന്റ് കമ്പനിക്ക്.
നിക്ഷേപ മേഖലയിലെ കമ്പനിയുടെ നേതൃത്വത്തിലും സ്ഥാനത്തിലും ഉള്ള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് അവാർഡെന്ന് കമ്പനിയിലെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ലുൽവ അൽ ഫൗസാൻ പറഞ്ഞു. ഷെയർ ഹോൾഡർമാർക്കും ക്ലയന്റുകൾക്കും മികച്ച ഫലങ്ങൾ നൽകുന്നതിനുള്ള ടീമിന്റെ കഴിവും പ്രതിബദ്ധതയും അൽ ഫൗസാൻ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

