Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചി​കി​ത്സ​ക്ക്​...

ചി​കി​ത്സ​ക്ക്​ നാ​ട്ടി​ൽ പോ​യ കു​വൈ​ത്ത്​ പ്ര​വാ​സി നി​ര്യാ​ത​നാ​യി

text_fields
bookmark_border
ചി​കി​ത്സ​ക്ക്​ നാ​ട്ടി​ൽ പോ​യ കു​വൈ​ത്ത്​   പ്ര​വാ​സി നി​ര്യാ​ത​നാ​യി
cancel
camera_alt

 ഇ​ല്യാ​സ്

കു​വൈ​ത്ത്​ സി​റ്റി: ചി​കി​ത്സ​ക്ക്​ നാ​ട്ടി​ൽ പോ​യ കു​വൈ​ത്ത്​ പ്ര​വാ​സി നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട്​ കു​രു​വ​ട്ടൂ​ർ പാ​ണ​ക്കാ​ട്ട്​ സി. ​അ​സൈ​െൻറ മ​ക​ൻ ഇ​ല്യാ​സ്​ (42) ആ​ണ്​ മ​രി​ച്ച​ത്. മാ​സ​ങ്ങ​ളാ​യി അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കെ.​ഐ.​ജി അ​ബ്ബാ​സി​യ യൂ​നി​റ്റ്​ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. കു​വൈ​ത്തി​ൽ ട​യൊ​ട്ട സ്പെ​യ​ർ പാ​ർ​ട്​​സി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്യ​വെ​യാ​ണ് രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​യ​ത്. മാ​താ​വ്​: പ​രേ​ത​യാ​യ സ​ഫി​യ. ഭാ​ര്യ: ജു​മാ​ന. മ​ക്ക​ൾ: ലി​യ, സ​യാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹാ​രി​സ്, ഹ​സീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadillyas
Next Story