Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​​പെ​യി​നി​ലേ​ക്ക്​...

സ്​​പെ​യി​നി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ച്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​

text_fields
bookmark_border
സ്​​പെ​യി​നി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ച്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​
cancel

കു​വൈ​ത്ത്​ സി​റ്റി: സ്​​പെ​യി​നി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്. വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​കു​ക.

ജൂ​ലൈ ഒ​ന്നു​മു​ത​ലാ​ണ്​ സ്​​പെ​യി​ൻ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സി​ന്​ അ​നു​മ​തി ല​ഭി​ച്ച​ത്.

ബോ​സ്​​നി​യ ഹെ​ർ​സ​ഗോ​വി​ന, ബ്രി​ട്ട​ൻ, സ്​​പെ​യി​ൻ, അ​മേ​രി​ക്ക, നെ​ത​ർ​ല​ൻ​ഡ്സ്​, ഇ​റ്റ​ലി, ഓ​സ്​​ട്രി​യ, ഫ്രാ​ൻ​സ്, കി​ർ​ഗി​സ്​​താ​ൻ, ജ​ർ​മ​നി, ഗ്രീ​സ്, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ നേ​രി​ട്ടു​ള്ള സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. കു​വൈ​ത്തി​ൽ​നി​ന്ന്​ പോ​കാ​മെ​ങ്കി​ലും പ്ര​വേ​ശ​ന വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ദേ​ശി​ക​ൾ​ക്ക്​ തി​രി​ച്ചു​വ​ര​വ്​ ഇ​പ്പോ​ൾ ന​ട​ക്കി​ല്ല.

ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ പ്ര​വേ​ശ​ന​വി​ല​ക്ക്​ നീ​ങ്ങു​ന്ന​തോ​ടെ വി​ദേ​ശി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.പ്ര​തി​ദി​നം 3500 യാ​ത്ര​ക്കാ​ർ എ​ന്ന തോ​തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ശേ​ഷി​യി​ലാ​ണ്​ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight serviceAirways
News Summary - Airways to launch flights to Spain
Next Story