Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നു മാസത്തിനിടെ റദ്ദാക്കിയത് 861 ഗൾഫ് വിമാന സർവിസുകൾ
text_fieldsbookmark_border
മൂന്നു മാസത്തിനിടെ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് റദ്ദാക്കിയത് 861 ഗൾഫ് സർവിസുകൾ. ഏപ്രിൽ മുതൽ ജൂൺ വരെ മാത്രമുള്ള കണക്കാണിത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നും തിരിച്ചുമുള്ളതാണ് ഇതിൽ 542 സർവിസുകളും.
ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ 1600 സർവിസുകളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ രണ്ടു ശതമാനം സർവിസുകൾ റദ്ദാക്കി. 4.6 ശതമാനം സർവിസുകൾ ഒരു മണിക്കൂറിലേറെ വൈകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

