‘കൈ​ത്താ​ങ്ങ് 2019’ വാ​ർ​ഷി​കാ​ഘോ​ഷം

09:32 AM
07/08/2019
കു​വൈ​ത്ത് കെ.​എം.​സി.​സി മം​ഗ​ഫ് കെ.​ആ​ർ.​എ​ച്ച്​ കൂ​ട്ടാ​യ്മ​ വാ​ർ​ഷി​കാ​ഘോ​ഷം കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്​്​​ഘാ​ട​നം ചെ​യ്യു​ന്നു
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി മം​ഗ​ഫ് കെ.​ആ​ർ.​എ​ച്ച്​ കൂ​ട്ടാ​യ്മ​യു​ടെ ‘കൈ​ത്താ​ങ്ങ് 2019’ വാ​ർ​ഷി​കാ​ഘോ​ഷം മം​ഗ​ഫ് സം​സം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കെ.​എം.​സി.​സി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മു​ജീ​ബ് തൊ​ടു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖാ​ലി​ദ് ഹാ​ജി, അ​ബ്​​ദു​ൽ റ​സാ​ഖ്, അ​ബ്​​ദു​ൽ സ​ലീം തൃ​ക്ക​രി​പ്പൂ​ർ, റ​ഫീ​ഖ് തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്റ​ഫ് ആ​ന്തി​ക്കു​ന്ന് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​എ. അ​ബ്​​ദു​ൽ റ​ഷീ​ദ്​ സ്വാ​ഗ​ത​വും ജ​ലീ​ൽ കോ​ട്ട​യം ന​ന്ദി​യും പ​റ​ഞ്ഞു. ജ​യ​ൻ ആ​റ​ന്മു​ള​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഇ​ശ​ൽ വി​രു​ന്നും കു​വൈ​ത്ത് കോ​ൽ​ക്ക​ളി ടീ​മി​​െൻറ കോ​ൽ​ക്ക​ളി​യും അ​ര​ങ്ങേ​റി.
Loading...
COMMENTS