സെൻറ്​ സ്​​റ്റീ​ഫ​ൻ​സ് പ​ള്ളി  ആ​ദ്യ​ഫ​ല പെ​രു​ന്നാ​ൾ 11ന്​

07:54 AM
10/01/2019

​കു​വൈ​ത്ത്​ സി​റ്റി: സ​െൻറ്​ സ്​​റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ദ്യ ഫ​ല​പ്പെ​രു​ന്നാ​ൾ ജ​നു​വ​രി 11 വെ​ള്ളി​യാ​ഴ്​​ച അ​ബ്ബാ​സി​യ നോ​ട്ടി​ങ്​​ഹാം ബ്രി​ട്ടീ​ഷ് സ്കൂ​ളി​ൽ ന​ട​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ ​െകാ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സ്യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കെ. ​ജീ​വാ സാ​ഗ​ർ, എ​ൻ.​ഇ.​സി.​കെ ചെ​യ​ർ​മാ​ൻ റ​വ. ഇ​മ്മാ​നു​വ​ൽ ഗ​രീ​ബ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വു​മെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​വൈ​ത്തി​ലെ വി​വി​ധ സ​ഭ​ക​ളി​ലെ വൈ​ദി​ക​ർ, റ​വ. കെ.​എ​സ്. ശ​മു​വേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, എ​ൻ.​ഇ.​സി.​കെ സെ​ക്ര​ട്ട​റി റോ​യി യോ​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ഇ​നം ക​ലാ​പ​രി​പാ​ടി​ക​ൾ, നാ​ട​ൻ ഭ​ക്ഷ​ണ ശാ​ല​ക​ൾ, കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി ഗെ​യിം സ്​​റ്റാ​ളു​ക​ൾ എ​ന്നി​വ ക്ര​മീ​ക​രി​ക്കും. സി​നി​മ പി​ന്ന​ണി ഗാ​യ​ക​രാ​യ ന​ജീം അ​ർ​ഷ​ദ്, മൃ​ദു​ല വാ​ര്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​വും. നേ​ര​േ​ത്ത ന​വം​ബ​റി​ൽ ന​ട​ത്താ​നി​രു​ന്ന ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ അ​ന്ന്​ കു​വൈ​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രി​പാ​ടി​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വ​രു​മാ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ഞ്ജു ജോ​ൺ, ആ​ക്ടി​ങ് ട്ര​സ്​​റ്റി റോ​ണി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി വി.​ടി. വ​ർ​ഗീ​സ്, പ്ര​ചാ​ര​ണ ക​ൺ​വീ​ന​ർ​മാ​രാ​യ സ്​​റ്റീ​ഫ​ൻ കെ. ​തോ​മ​സ്, ജോ​ർ​ജ് പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Loading...
COMMENTS