വേ​ന​ൽ​ക്കാ​ല ഉ​ത്സ​വ​ത്തി​ന്​  തി​രി​തെ​ളി​ഞ്ഞു

09:17 AM
05/08/2018

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മാ​ജി​ക്​ കോം​പ്ല​ക്​​സി​ൽ വേ​ന​ൽ​ക്കാ​ല വി​നോ​ദോ​ത്സ​വ​ത്തി​ന്​ തി​രി​തെ​ളി​ഞ്ഞു. അ​ഹ്​​മ​ദി ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഫ​വാ​സ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​വും കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ മേ​ള. വി​വി​ധ ഗെ​യി​മു​ക​ളും സ​മ്മാ​ന പ​ദ്ധ​തി​ക​ളു​മാ​യി ആ​ക​ർ​ഷ​ക​മാ​യാ​ണ്​ മേ​ള​യൊ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​ര​മ്പ​രാ​ഗ​ത കു​വൈ​ത്തി സം​ഗീ​ത​വും ഉ​ത്സ​വ​ത്തി​ന്​ മാ​റ്റു​കൂ​ട്ടും. 

Loading...
COMMENTS