ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത്​ ഇ​ഫ്‌​താ​ർ സം​ഗ​മം

11:07 AM
06/06/2018

കു​വൈ​ത്ത്​ സി​റ്റി: ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത്​ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സാം​കു​ട്ടി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ ഇ​ഫ്താ​ർ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജെ​യ്സ​ൺ ജോ​സ​ഫ് സ്വാ​ഗ​ത​വും ജോ​ണി ക​ള​മ​ച്ച​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​ബാ​ർ ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ വി​പി​ൻ ഗം​ഗാ​ധ​ര​ൻ, ലോ​ക കേ​ര​ള​സ​ഭാം​ഗം ബാ​ബു ഫ്രാ​ൻ​സി​സ്, ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. മു​കേ​ഷ്, ഹ​സ്സ​ൻ​കോ​യ, ശി​വ​കു​മാ​ർ, യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ജോ​ൺ തോ​മ​സ്, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ചാ​ക്കോ ജോ​ർ​ജ്കു​ട്ടി. കെ. ​ഷൈ​ജി​ത്, ബാ​ബു​ജി ബ​ത്തേ​രി, സി. ​ഹ​നീ​ഫ്, ര​ഘു​ന​ന്ദ​ൻ നാ​യ​ർ, ബി​ജു സ്​​റ്റീ​ഫ​ൻ, ചെ​സ്സി​ൽ രാ​മ​പു​രം, ന​ജീ​ബ്, ജോ​ണി കു​ന്നി​ൽ, ശ​ശി​കൃ​ഷ്ണ​ൻ, ഷ​മ്മി ജോ​ൺ, നി​കേ​ഷ്, മ​നോ​ജ്, അ​നി​രു​ദ്ധ​ൻ, ശോ​ഭ നാ​യ​ർ, ബി​ജോ​യ്, ടോ​ണി മാ​ത്യു എ​ന്നി​വ​ർ  സം​ബ​ന്ധി​ച്ചു.
 ഷ​മീ​ർ, രാ​കേ​ഷ്, ര​തി​ദാ​സ്, സ​ന്തോ​ഷ്, അ​നീ​ഷ്, ഭ​ര​ത​ൻ, അ​നീ​ച്ച ഷൈ​ജി​ത്, മു​സ്ത​ഫ, വി​ഷ്ണു, ശ​ര​ത്, അ​നി​ൽ, ബി​നു, നി​തി​ൻ, നൈ​ത​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS