Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട...

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 47 കാ​റു​ക​ൾ നീ​ക്കം​ചെ​യ്തു

text_fields
bookmark_border
car
cancel
camera_alt

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 47 കാ​റു​ക​ൾ നീ​ക്കം​ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ഹ​മ്മ​ദി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 47 കാ​റു​ക​ൾ അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തു. പ​ബ്ലി​ക് ക്ലീ​ൻ​ലി​ന​സ് ആ​ൻ​ഡ് റോ​ഡ് ഒ​ക്യു​പ​ൻ​സി ഡി​പ്പാ​ർ​ട്മെ​ന്റ് ഗ​വ​ർ​ണ​റേ​റ്റി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ 84 പൊ​തു ശു​ചി​ത്വ​ലം​ഘ​ന​ങ്ങ​ളും റോ​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ള്ള 47 കാ​റു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ റി​സ​ർ​വേ​ഷ​ൻ സൈ​റ്റി​ലേ​ക്കു മാ​റ്റി. ശു​ചി​ത്വ പ​രി​പാ​ല​ന​ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carremoved
News Summary - 47 abandoned cars removed
Next Story