Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജ​നാ​ബി​യ റോ​ഡി​ൽ...

ജ​നാ​ബി​യ റോ​ഡി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

text_fields
bookmark_border
ജ​നാ​ബി​യ റോ​ഡി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം
cancel

മ​നാ​മ: ബു​ദ​യ്യ​യി​ലേ​ക്കു പോ​കു​ന്ന ജ​നാ​ബി​യ റോ​ഡി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ൽ, ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ മ​ന്ത്രാ​ല​യം. ചൊവ്വാഴ്​ച മു​ത​ൽ 40 ദി​വ​സ​ത്തേ​ക്കാ​ണ്​ നി​യ​ന്ത്ര​ണം. ജ​ല അ​തോ​റി​റ്റി പൈ​പ്പ്​​ലൈ​ൻ നിർമാണത്തി​െൻറ ഭാ​ഗ​മാ​യാ​ണിത്​. ഡ്രൈ​വ​ർ​മാ​ർ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic controlJanabia Road
Next Story