Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
അമ്മദ് ഉമ്മർ
മനാമ: തൃശൂർ സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കുന്ദംകുളം പഴുന്നാന ചേമ്പാലക്കാട്ടിൽ അമ്മദ് ഉമ്മറാണ് (60) മരിച്ചത്. 32 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം പെയിൻററായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഭാര്യ: സുഹറ. രണ്ടു മക്കളുണ്ട്.
Next Story

