Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ത്ത​വ​ണ​ത്തെ...

ഇ​ത്ത​വ​ണ​ത്തെ നോ​മ്പു​തു​റ ‘നാ​ട​ൻ’ ശൈ​ലി​യി​ൽ മ​ല​ബാ​റി​ന്റെ രു​ചി​പ്പെ​രു​മ​യു​മാ​യി എം.​ആ​ർ.​എ

text_fields
bookmark_border
ഇ​ത്ത​വ​ണ​ത്തെ നോ​മ്പു​തു​റ ‘നാ​ട​ൻ’ ശൈ​ലി​യി​ൽ മ​ല​ബാ​റി​ന്റെ രു​ചി​പ്പെ​രു​മ​യു​മാ​യി എം.​ആ​ർ.​എ
cancel

പ്ര​വാ​സ​ലോ​ക​ത്തെ റ​മ​ദാ​ൻ ദി​ന​ങ്ങ​ൾ​ക്ക് നാ​ട്ടി​ലെ നോ​മ്പു​കാ​ല​ത്തി​ന്റെ ഓ​ർ​മ​യും രു​ചി​യും പ​ക​ർ​ന്നു​ന​ൽ​കാ​ൻ ഗു​ദൈ​ബി​യ​യി​ലെ എം.​ആ​ർ.​എ റ​സ്റ്റാ​റ​ന്റ് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. മ​ല​ബാ​റി​ന്റെ ത​ന​ത് പ​ല​ഹാ​ര​ങ്ങ​ളും വി​ഭ​വ​ങ്ങ​ളു​മാ​യി വി​പു​ല​മാ​യ ഇ​ഫ്താ​ർ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം എം.​ആ​ർ.​എ​യു​ടെ സ്നാ​ക്സ് മേ​ള​യാ​ണ്. ത​നി നാ​ട​ൻ രു​ചി​യി​ൽ ത​യാ​റാ​ക്കി​യ 120ൽ ​അ​ധി​കം മ​ല​ബാ​ർ പ​ല​ഹാ​ര​ങ്ങ​ളാ​ണ് റ​സ്റ്റാ​റ​ന്റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ നോ​മ്പു​തു​റ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ മാ​ങ്ങ​യും നെ​ല്ലി​ക്ക​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ്പി​ലി​ട്ട വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ത്യേ​ക ശേ​ഖ​ര​വും ല​ഭ്യ​മാ​ണ്. ​കൂ​ട്ടാ​യ നോ​മ്പു​തു​റ​ക​ൾ​ക്കാ​യി എം.​ആ​ർ.​എ വി​പു​ല​മാ​യ പാ​ർ​ട്ടി ഹാ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ബു​ഫേ സി​സ്റ്റ​ത്തി​ലൂ​ടെ​യും മ​റ്റും പാ​ർ​ട്ടി ഹാ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മ്പോ​ൾ, റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഹാ​ളി​നാ​യി പ്ര​ത്യേ​കം ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത​ല്ല എ​ന്ന​തും ഇ​വി​ട​ത്തെ വ​ലി​യ പ്ര​ത്യേ​ക​ത​യാ​ണ്.

അ​ത്താ​ഴം ഇ​നി സ്പെ​ഷ​ൽ

അത്താഴത്തിനായും അതിസമൃദ്ധമായ വിഭവങ്ങളാണ് റസ്റ്റാറന്‍റ് ഒരുക്കിയിരിക്കുന്നത്. പുലർച്ച മൂന്നു വരെ റസ്റ്റാറന്റ് പ്രവർത്തിക്കും. കേരള സ്റ്റൈൽ മീൻ കറി മീൽസും നെയ്‌ച്ചോറും ഇറച്ചിയും (സ്പെഷൽ ഇറച്ചി ചോറ്) അത്താഴത്തിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്.. ഗുദൈബിയ അൽ ഹംറ സിനിമക്കുസമീപം, കുവൈത്ത് പള്ളിക്കടുത്ത് വിശാലമായ കാർ പാർക്കിങ് സൗകര്യത്തോടെയാണ് റസ്റ്റാറന്റ് പ്രവർത്തിക്കുന്നത്. തിരക്ക് ഒഴിവാക്കി ഭക്ഷണം വേഗത്തിൽ വാങ്ങാൻ പ്രത്യേക കൗണ്ടറുകളും ഹോം ഡെലിവറി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ടേക്ക് എവേ: 33494080, റസ്റ്റാറന്റ് 33626322.

വൈകിട്ട് 4 മുതൽ രാത്രി 3 വരെ കട തുറന്നു പ്രവർത്തിക്കും.

മി​ക​ച്ച ഇ​ഫ്താ​ർ പാ​ക്കേ​ജു​ക​ൾ

  • സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഗ്രൂ​പ്പു​ക​ൾ​ക്കും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് എം.​ആ​ർ.​എ ത​ങ്ങ​ളു​ടെ ഇ​ഫ്താ​ർ കോം​ബോ പാ​ക്കേ​ജു​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
  • ഇ​ഫ്താ​ർ കോം​ബോ​ (ബി.​ഡി 0.700)- ഈ​ത്ത​പ്പ​ഴം, വെ​ള്ളം, ജ്യൂ​സ്, ത​രി​ക്ക​ഞ്ഞി, ചാ​യ, ഫ്രൂ​ട്ട്സ്, സ്വീ​റ്റ്സ്, സ്നാ​ക്സ്
  • ​ഇ​ഫ്താ​ർ പാ​ർ​സ​ൽ (1 ദീ​നാ​ർ): ചി​ക്ക​ൻ ബി​രി​യാ​ണി, വെ​ള്ളം, ഈ​ത്ത​പ്പ​ഴം, സ​മൂ​സ, ഫ്രൂ​ട്ട്സ്, തൈ​ര്, അ​ച്ചാ​ർ
  • റ​മ​ദാ​ൻ ഗി​ഫ്റ്റ് ബോ​ക്സ്‌ (1.5 ദീ​നാ​ർ) - ​ചി​ക്ക​ൻ ബി​രി​യാ​ണി, ചി​ക്ക​ൻ 65 ബോ​ക്സ് (ബി​രി​യാ​ണി​ക്ക് പു​റ​മെ വാ​ട്ട​ർ, ഈ​ത്ത​പ്പ​ഴം, സ്നാ​ക്സ്, ജ്യൂ​സ്, ഫ്രൂ​ട്ട്സ്)
  • ​അ​ൽ​ഫാം മ​ന്തി കോം​ബോ ബോ​ക്സ്‌ (2 ദീ​നാ​ർ) - അ​ൽ​ഫാം മ​ന്തി, വാ​ട്ട​ർ, ജ്യൂ​സ്, ഫ്രൂ​ട്ട്സ്, കു​ബ്ബൂ​സ്, മ​യോ​ണൈ​സ്, ച​ട്ണി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fastinggulfnewsBahraingulfnewsmalayalam
News Summary - This year's fast is celebrated in a 'nadan' style with the taste of Malabar
Next Story