Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം ക​ണ​ക്കാ​ക്കാ​ൻ സ​ർ​വേ

text_fields
bookmark_border
വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം ക​ണ​ക്കാ​ക്കാ​ൻ സ​ർ​വേ
cancel

മ​നാ​മ: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം ക​ണ​ക്കാ​ക്കു​ന്ന​തി​ന്​ സ​ർ​വേ ന​ട​ത്തു​മെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഇ- ​ഗ​വ​ൺ​മെ​ന്‍റ്​ ആ​ൻ​ഡ് അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി. രാ​ജ്യ​ത്തെ മ​നു​ഷ്യ​വി​ഭ​വ ശേ​ഷി സൂ​ചി​ക ക​ണ​ക്കാ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര, റീ​ജ​ന​ൽ ത​ല​ത്തി​ലും ബ​ഹ്​​റൈ​ന്‍റെ സ്​​ഥാ​നം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നും സ​ർ​വേ ഗു​ണം ചെ​യ്യു​മെ​ന്ന്​ ക​രു​തു​ന്നു.

അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ർ​വേ സ​ർ​ക്കാ​ർ സ​ർ​വി​സ​സ്​ കാ​ൾ​ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ന​ട​ത്തു​ക. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ത്തി​ന്‍റെ സൂ​ചി​ക ക​ണ​ക്കാ​ക്കാ​നും ക​ഴി​യും. 15 വ​യ​സ്സ്​ ക​ഴി​ഞ്ഞ 10,000 പേ​രെ സ​ർ​വേ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്​​ത​മാ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Surveyeducational quality
News Summary - Survey to measure educational quality
Next Story