Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗത്ത് പരവൂർ കൾചറൽ അസോസിയേഷൻ ഐക്യദാർഢ്യം

text_fields
bookmark_border
സൗത്ത് പരവൂർ കൾചറൽ അസോസിയേഷൻ ഐക്യദാർഢ്യം
cancel
camera_alt

സൗത്ത് പരവൂർ കൾചറൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്

മനാമ: ബഹ്‌റൈൻ ഭരണാധികാരിയോടുള്ള ആദരവും കൂറും ഐക്യദാർഢ്യവും പ്രകടിപ്പിച്ചുകൊണ്ട് 'സൗത്ത് പരവൂർ കൾച്ചറൽ അസോസിയേഷൻ' പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രതീഷ് നായർ, സെക്രട്ടറി രജിത് എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും കൊല്ലം, പരവൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികളും, കുടുംബങ്ങളും പുറമെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - South Paravur Cultural Association Solidarity
Next Story