Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തു​വ​ർ​ഷ ദി​നം;...

പു​തു​വ​ർ​ഷ ദി​നം; ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വു​മാ​യി ട്രാ​ഫി​ക്​ വ​കു​പ്പ്​

text_fields
bookmark_border
bahrain-international youth day
cancel

മ​നാ​മ: പു​തു​വ​ർ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ റോ​ഡി​ലെ തി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​നും അ​പ​ക​ട​ര​ഹി​ത​മാ​ക്കു​ന്ന​തി​നു​മാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ് അ​സി. മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ്​ അ​ലി അ​ദ്ദ​ർ​റാ​ജ്​ വ്യ​ക്ത​മാ​ക്കി. പു​തു​വ​ർ​ഷാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഡി​സം​ബ​ർ 31ന്​ ​രാ​ത്രി റോ​ഡു​ക​ളി​ൽ ട്രാ​ഫി​ക്​ കു​രു​ക്കു​ണ്ടാ​കു​മെ​ന്ന്​ ക​ണ​ക്കാ​ക്കി​യാ​ണ്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നി​ട​ത്തേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ പ​ട്രോ​ളി​ങ്​ ശ​ക്ത​​മാ​ക്കു​ക​യും ആ​വ​ശ്യ​ത്തി​നു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​യ​മി​ക്കു​ക​യും ചെ​യ്യും. റോ​ഡ്​ നി​യ​മ​ങ്ങ​ൾ ശ​രി​യാ​യ വി​ധ​ത്തി​ൽ പാ​ലി​ക്കു​ന്ന​തി​നും തെ​റ്റാ​യ രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New YearTraffic ControlTraffic Department
News Summary - New Year; Traffic department with traffic control
Next Story