Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈത്രി എക്​സലൻസ്...

മൈത്രി എക്​സലൻസ് അവാർഡ് സമ്മാനിച്ചു

text_fields
bookmark_border
മൈത്രി എക്​സലൻസ് അവാർഡ് സമ്മാനിച്ചു
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​​ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച മൈ​ത്രി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള എ​ക്​​സ​​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​​ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച മൈ​ത്രി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മൈ​ത്രി എ​ക്​​സ​​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി അ​നു​മോ​ദി​ച്ചു. ബ​ഹ്​​റൈ​നി​ലും കേ​ര​ള​ത്തി​ലും പ​ഠി​ച്ച കു​ട്ടി​ക​ളാ​ണ്​ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. മൈ​ത്രി പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ന്യൂ ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗോ​പി​നാ​ഥ് മേ​നോ​ൻ അ​വാ​ർ​ഡ് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സി ഗൈ​ഡ​ൻ​സ് ഫോ​റം സ്​​പീ​ക്ക​ർ ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ ഷൈ​ജു മാ​ത്യു, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി. സ​ലീം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് പു​റ​വു​ങ്ക​ര, മൈ​ത്രി ര​ക്ഷാ​ധി​കാ​രി സ​ഇൗ​ദ്​ റ​മ​ദാ​ൻ ന​ദ്​​വി, മൈ​ത്രി മു​ൻ പ്ര​സി​ഡ​ൻ​റ്​ ഷി​ബു പ​ത്ത​നം​തി​ട്ട, സി​ബി​ൻ സ​ലീം, മു​ൻ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ബാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ന​വാ​സ് കു​ണ്ട​റ, സു​നി​ൽ ബാ​ബു, ഷാ​ജ​ഹാ​ൻ, ദ​ൻ​ജീ​ബ്, റ​ജ​ബു​ദീ​ൻ, റി​യാ​സ് വി​ഴി​ഞ്ഞം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മൈ​ത്രി​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള മൈ​ത്രി ക​നി​വ് റി​ലീ​ഫ് സെ​ല്ലി​നെ​ക്കു​റി​ച്ച്​ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ വി​ശ​ദീ​ക​രി​ച്ചു. ലോ​ഗോ പ്ര​കാ​ശ​നം ചാ​രി​റ്റി ക​ൺ​വീ​ന​ർ സ​ലീം ത​യ്യി​ലി​ന് ന​ൽ​കി സോ​മ​ൻ ബേ​ബി നി​ർ​വ​ഹി​ച്ചു. ക​നി​വ് റി​ലീ​ഫ് സെ​ല്ലി​ൽ നി​ന്നു​ള്ള ആ​ദ്യ ഫ​ണ്ട് കെ.​ടി. സ​ലീ​മി​ൽ നി​ന്ന്​ ട്ര​ഷ​റ​ർ അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി ഏ​റ്റു​വാ​ങ്ങി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ സ്വാ​ഗ​ത​വും കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardexcellenceMaithri
News Summary - Maithri Excellence Award presented
Next Story