Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു...

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ്​

text_fields
bookmark_border
ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ്​
cancel
camera_alt

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്​ സംഘടിപ്പിച്ച ‘ദി ​ഫ്യൂ​ച്ച​ർ ലീ​ഡേ​ഴ്‌​സ് പ്രോ​ഗ്രാം

മ​നാ​മ: ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​ലെ സ്വ​ദേ​ശി ജോ​ലി​ക്കാ​ർ​ക്ക്​ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​തി​ന്​ 'ദി ​ഫ്യൂ​ച്ച​ർ ലീ​ഡേ​ഴ്‌​സ് പ്രോ​ഗ്രാം' എ​ന്ന​പേ​രി​ൽ നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ഉ​പ​ഭോ​ക്തൃ സേ​വ​നം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ, ബ്രാ​ഞ്ച് ഭ​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​ത്ത സ്വ​ദേ​ശി ജോ​ലി​ക്കാ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തെ​ന്ന്​ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ശി​ൽ​പ​ശാ​ല രാ​ജ്യ​ത്തോ​ടും ന​മ്മോ​ടു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രു​ടെ മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക എ​ന്ന​തു കൂ​ടി ല​ക്ഷ്യ​മാ​ണെ​ന്ന്​ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ എ​ഡി​സ​ൺ ഫെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaLuLu ExchangeTraining Camp
News Summary - LuLu Exchange Training Camp
Next Story