Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകിംസ്ഹെൽത്ത് ബഹ്‌റൈൻ...

കിംസ്ഹെൽത്ത് ബഹ്‌റൈൻ വാർഷിക റമദാൻ ഗബ്ഗ സംഘടിപ്പിച്ചു

text_fields
bookmark_border
കിംസ്ഹെൽത്ത് ബഹ്‌റൈൻ വാർഷിക റമദാൻ ഗബ്ഗ സംഘടിപ്പിച്ചു
cancel
camera_alt

കിം​സ്ഹെ​ൽ​ത്ത്‌ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ഗ​ബ്ഗ​യി​ൽ നി​ന്ന്

മ​നാ​മ: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് കിം​സ്ഹെ​ൽ​ത്ത് ബ​ഹ്‌​റൈ​ൻ വാ​ർ​ഷി​ക 'ഗ​ബ്ഗ' സം​ഘ​ടി​പ്പി​ച്ചു. ഗ​ൾ​ഫ് ഹോ​ട്ട​ൽ ബ​ഹ്‌​റൈ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു. സൗ​ഹൃ​ദം പു​തു​ക്കു​ന്ന​തി​നും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​ഒ​ത്തു​ചേ​ര​ലി​ൽ അം​ബാ​സ​ഡ​ർ​മാ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, കിം​സ്ഹെ​ൽ​ത്ത് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി അ​റു​ന്നൂ​റി​ല​ധി​കം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

കിം​സ്ഹെ​ൽ​ത്ത്‌ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ഗ​ബ്ഗ​യി​ൽ നി​ന്ന്

ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടാ​നാ​യി ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​തി​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ റാ​ഫി​ൾ ഡ്രോ ​ച​ട​ങ്ങി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. സ​മൂ​ഹ​വു​മാ​യു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തി​നും ന​ല്ല നി​മി​ഷ​ങ്ങ​ൾ ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന​തി​നു​മു​ള്ള കിം​സ്ഹെ​ൽ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​വാ​ർ​ഷി​ക ഗ​ബ്ഗ​യി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് കിം​സ് ഹെ​ൽ​ത്ത്‌ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthramadanKIMSBahrain
News Summary - KimsHealth Bahrain organizes annual Ramadan Gabga
Next Story