Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ഹു​ൽ ഗാ​ന്ധി​ക്ക്...

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഐ.​വൈ.​സി.​സി

text_fields
bookmark_border
രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഐ.​വൈ.​സി.​സി
cancel
camera_alt

രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ‘വി ​ആ​ർ വി​ത്ത്‌ യു ​രാ​ഹു​ൽ​ജി’ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി നേ​താ​ക്ക​ളും പ​​​ങ്കെ​ടു​ത്തു.

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ സം​ഘ്പ​രി​വാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ബി.​ജെ.​പി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന അ​നീ​തി​ക്കെ​തി​രെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ഐ.​വൈ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, കെ.​പി. മു​സ്ത​ഫ, എ.​പി. ഫൈ​സ​ൽ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ടി​പ് ടോ​പ് ഉ​സ്മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidarityI.Y.C.CRahul Gandhi
News Summary - I.Y.C.C declares solidarity with Rahul Gandhi
Next Story