Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ:...

ഇ​ന്ത്യ​ൻ സ്കൂ​ൾ: ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പ​ങ്കാ​ളി​ക​ളാ​ക​ണം-ഇ​ൻ​ഡ​ക്സ് ബ​ഹ്റൈ​ൻ

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ: ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പ​ങ്കാ​ളി​ക​ളാ​ക​ണം-ഇ​ൻ​ഡ​ക്സ് ബ​ഹ്റൈ​ൻ
cancel


മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഭി​ല​ഷ​ണീ​യ​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ഇ​ൻ​ഡ​ക്സ് ബ​ഹ്റൈ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലും സ​ഹോ​ദ​ര​രെ​പോ​ലെ ക​ഴി​യേ​ണ്ട​വ​രാ​ണ് നാ​മെ​ന്ന ബോ​ധ്യം എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​ക​ണം. ആ​റ് വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ സ​മ​ർ​ഥ​മാ​യി കൈ​കാ​ര്യം ചെ​യ്ത അ​ഡ്വ. ബി​നു മ​ണ്ണി​ൽ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന പി.​പി.​എ പാ​ന​ലി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolParentsElectionBahrain
News Summary - Indian School: parents must be join-Index Bahrain
Next Story