Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗം ഇ​ന്ന്

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗം ഇ​ന്ന്
cancel

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലേ​ക്ക് മ​ൽ​സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യു​ള്ള റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രു​ടെ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ഇ​സ ടൗ​ൺ കാ​മ്പ​സ് ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും കൃ​ത്യ​സ​മ​യ​ത്ത് പ​​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യ അ​ഡ്വ. വി.​കെ. തോ​മ​സ്, മു​ഹ​മ്മ​ദ് ഗൗ​സ് മു​ഹ​മ്മ​ദ് സ​ലീം, അ​നീ​ഷ് അ​ഴീ​ക്ക​ൽ, ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidateIndian SchoolElection
News Summary - Indian School Election; Candidate Meeting Today
Next Story