Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം നാ​ളെ

text_fields
bookmark_border
ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം നാ​ളെ
cancel

മ​നാ​മ: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 'Be Positive; Not Covid +Ve' ഡോ​ക്ട​റോ​ട് ചോ​ദി​ക്കാം' ത​ല​ക്കെ​ട്ടി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് സൂം ​വെ​ർ​ച്വ​ൽ പ്ലാ​റ്റ്​​ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ ആ​രോ​ഗ്യ വി​ദ​ഗ്ധ​നും മും​ബൈ ധാ​രാ​വി​യി​ൽ വൈ​റ​സ് വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ച്ച കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മും​ബൈ മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ ടീ​മം​ഗ​വും തി​രു​വ​ന​ന്ത​പു​രം നിം​സ് മെ​ഡി​സി​റ്റി​യി​ലെ കോ​വി​ഡ് കെ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ത​ല​വ​നു​മാ​യ ഡോ. ​അ​നീ​ഷ് രാ​ജ് കോ​വി​ഡ്, ഒ​മി​ക്രോ​ൺ, രോ​ഗ​പ്ര​തി​രോ​ധം, വാ​ക്സി​നു​ക​ൾ എ​ന്നി​വ​യെ കു​റി​ച്ച് സം​സാ​രി​ക്കും. പ്രേ​ക്ഷ​ക​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും പ​റ​യും. ഈ ​ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ വെ​ബി​നാ​റി​നെ കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 39124878, 39916500 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ ന്ന് ​സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ് അ​ലി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
News Summary - health awareness is tomorrow
Next Story