Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2026 9:45 AM IST Updated On
date_range 1 April 2026 9:45 AM ISTബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്‌റൈൻ മുൻ പ്രവാസിയും കോഴിക്കോട് ജില്ലയിലെ കടമേരി എളയടം സ്വദേശിയുമായ ചാമപറമ്പത്ത് മൊയ്തു (65) നിര്യാതനായി. ഹൂറയിൽ 35 വർഷക്കാലം ബിസിനസ് രംഗത്തും സാമൂഹിക സേവന രംഗത്തും സജീവമായിരുന്ന മൊയ്തു ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ സുപരിചിതനായിരുന്നു. ഐ.സി.എസ് ബഹ്‌റൈൻ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: നസീറ കുന്നുമ്മൽ. മക്കൾ: നസ്മി, തസ്നി, ജസ്ന, മുഹസിൻ (പ്ലസ് ടു വിദ്യാർത്ഥി). മരുമക്കൾ: അഷ്റഫ് തീക്കുനി, റഫീഖ് (കടമേരി റസ്റ്റാറന്‍റ് സിഞ്ച്), റിയാസ് ചാലപ്പുറം. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, സി.പി കരീം (മലബാർ ഹോട്ടൽ ഈസ്റ്റ് റിഫ), സി.പി ജമാൽ മുസലിയാർ (ടുബ്ലി), സി.പി ലത്തീഫ് (മുഹറഖ്), കുഞ്ഞാമി, റംല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

