Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ മു​ൻ...

ബ​ഹ്‌​റൈ​ൻ മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

മ​ഹ്‌​റൂ​ഫ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ മു​ൻ പ്ര​വാ​സി എ​ൻ.​പി. മ​ഹ്‌​റൂ​ഫ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. സ്വ​വ​സ​തി​യാ​യ ത​ല​ശ്ശേ​രി കി​ട​രാ​ൻ​കു​ന്ന്‌ ശാ​ലൂ​സി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ബം​ഗ്ലാ​വി​ൽ ശ​ഹീ​ദ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഷ​ർ​മീ​സ് (ഖ​ത്ത​ർ), ശ​ബാ​ന, ശാ​മി​ൽ (കു​വൈ​ത്ത്). ഏ​റെ​ക്കാ​ലം അ​ൽ മൊ​അ​യ്യ​ദ് ഗ്രൂ​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

Show Full Article
TAGS:dead 
News Summary - Former Bahraini exile dies
Next Story