Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘നിർഭയത്വവും ആരോഗ്യവും’; പ്രഭാഷണം നാളെ
text_fieldsbookmark_border
ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ
മനാമ: അൽ മന്നാഇ സെന്റർ മലയാളവിഭാഗം നടത്തിവരുന്ന വിജ്ഞാനസദസ്സിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി 7.30ന് ഗുദൈബിയ പാലസ് മസ്ജിദിനു സമീപം അൽ മന്നാഇ സെന്ററിൽ ‘നിർഭയത്വവും ആരോഗ്യവും’ വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ സീനിയർ കൺസൽട്ടന്റ് ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ നയിക്കുന്ന പ്രഭാഷണ പരിപാടിക്കുവേണ്ടി വിശാലമായ പാർക്കിങ്ങും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 3940 9709, 3987 5579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Next Story

