Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​ർ ക​ട​ലി​ൽ​വീ​ണ്​...

കാ​ർ ക​ട​ലി​ൽ​വീ​ണ്​ ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
കാ​ർ ക​ട​ലി​ൽ​വീ​ണ്​ ഒ​രാ​ൾ മ​രി​ച്ചു
cancel

മ​നാ​മ: കാ​ർ ക​ട​ലി​ൽ വീ​ണ്​ ഒ​രാ​ൾ മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​ൽ ഫാ​തി​ഹ്​ തീ​ര​പ്ര​ദേ​ശ​ത്താ​ണ്​ സം​ഭ​വം. 30കാ​ര​നാ​യ ജി.​സി.​സി പൗ​ര​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ്​ ക​ട​ലി​ലേ​ക്ക്​ മ​റി​ഞ്ഞ​ത്. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഇ​ദ്ദേ​ഹം ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ച​ത്. അ​ധി​കൃ​ത​ർ അ​നു​ബ​ന്ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeaCarDeath
News Summary - Car Fell in to the sea One dead
Next Story