Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്ത​നാ​ർ​ബു​ദ...

സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Friends Social Association
cancel
camera_alt

ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ഫാ​ത്തി​മ സ്വാ​ലി​ഹ് ഡോ​ക്ട​ർ ആ​യി​ശ അ​ൻ​ജു​ന​ക്ക് മെ​മ​ന്റോ ന​ൽ​കു​ന്നു 

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ വ​നി​ത വി​ഭാ​ഗം അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ആ​യി​ശ അ​ൻ​ജു​ന കെ.​പി ക്ലാ​സ് എ​ടു​ത്തു. ബ്ര​സ്റ്റ് കാ​ൻ​സ​ർ വ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ളെ കു​റി​ച്ചും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ചും അ​വ​ർ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. ജീ​വി​ത ശൈ​ലി​യി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ളും ഈ ​അ​സു​ഖ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ​ദ​സ്യ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഡോ​ക്ട​ർ മ​റു​പ​ടി ന​ൽ​കി.

ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ഫാ​ത്തി​മ സ്വാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ന​ജ്ദ റ​ഫീ​ഖ് പ്രാ​ർ​ഥ​നാ ഗാ​നം ആ​ല​പി​ച്ചു. സോ​ന സ​ക്ക​രി​യ സ്വാ​ഗ​ത​വും ഷാ​നി സ​ക്കീ​ർ സ​മാ​പ​ന​വും ന​ട​ത്തി. വെ​സ്റ്റ് റി​ഫ ദി​ശ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് സ​ഈ​ദ റ​ഫീ​ഖ്, ബു​ഷ്റ റ​ഹീം, ലു​ലു അ​ബ്ദു​ൽ ഹ​ഖ്, ഫ​സീ​ല മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthBreast cancerClassUAEWomen
News Summary - Breast cancer awareness class organized
Next Story