Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ കെ.എം.സി.സി...

ബഹ്റൈൻ കെ.എം.സി.സി മഞ്ചേശ്വരം കമ്മിറ്റി ‘ബൈത്തുറഹ്മ’ ഐക്യദാർഢ്യ സംഗമം

text_fields
bookmark_border
കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി  ബം​ഗ്ര​ മ​ഞ്ചേ​ശ്വ​രം എ​ന്ന സ്ഥ​ല​ത്ത് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ബൈ​ത്തു​റ​ഹ്മ​യു​ടെ  താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ്
cancel
camera_alt

കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി ബം​ഗ്ര​ മ​ഞ്ചേ​ശ്വ​രം എ​ന്ന സ്ഥ​ല​ത്ത് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ബൈ​ത്തു​റ​ഹ്മ​യു​ടെ

താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ്

മ​നാ​മ: ബ​ഹ്റൈ​ൻ കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി ബം​ഗ്ര മ​ഞ്ചേ​ശ്വ​രം എ​ന്ന സ്ഥ​ല​ത്ത് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ബൈ​ത്തു​റ​ഹ്മ​യു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ന്റെ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം മ​നാ​മ​യി​ലെ കെ.​എം.​സി.​സി ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ബ​ദ​റു​ദ്ദീ​ൻ ഹാ​ജി ചെ​മ്പ​രി​ക്ക പ്രാ​ർ​ഥ​ന ന​ട​ത്തി. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ​ത്താ​ർ ഉ​പ്പ​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഗ​മം ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് ബൈ​ത്തു​റ​ഹ്മ താ​ക്കോ​ൽ ബൈ​ത്തു​റ​ഹ്മ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് മ​ഞ്ചേ​ശ്വ​ര​ത്തി​ന് കൈ​മാ​റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഖ​ലീ​ൽ ആ​ലം​പാ​ടി, വൈ​സ് പ്ര​സി​ഡ​ന്റ് ആ​ത്തി​ക്ക് പു​ത്തൂ​ർ, ജി​ല്ല ട്ര​ഷ​റ​ർ അ​ഷ്റ​ഫ് ക​ണ്ടി​കെ സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ആ​റ്റൂ​ർ, അ​ഷ്റ​ഫ് മ​ഞ്ചേ​ശ്വ​രം, റി​യാ​സ് പ​ട്ട്ല, കാ​സ​ർ​കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ആ​ഷി​ക് കോ​പ്പ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല പു​ത്തൂ​ർ, ഉ​ദു​മ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഖ​ലീ​ൽ ചെ​മ്മ​നാ​ട്, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മ​ഹ്റൂ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സ​മ​ദ് സു​ങ്ക​ത​ക്ക​ട്ടെ, നൗ​ഷാ​ദ് പൊ​സോ​ട്ട്, ഷെ​രീ​ഫ് ഉ​പ്പ​ള, മ​ൻ​സൂ​ർ ഉ​പ്പ​ള എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ജി​ല്ല, ഏ​രി​യ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ച്ചു. ബ​ഹ്റൈ​ൻ കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി ബ​ബ്രാ​ണ സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി സ​ഹ​ലു കു​ന്നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SolidarityKMCCMeetingBaithurahmaCommitteeBahrainManjeswaramConducted
News Summary - Bahrain KMCC Manjeswaram Committee conducted 'Baithurahma' Solidarity Meeting
Next Story