Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാ​ത്ര​ക്കാ​ർ​ക്ക്​...

യാ​ത്ര​ക്കാ​ർ​ക്ക്​ ക​ട​ന്നു​പോ​കാ​ൻ 23 ഇ-​ഗേ​റ്റു​ക​ൾ

text_fields
bookmark_border
യാ​ത്ര​ക്കാ​ർ​ക്ക്​ ക​ട​ന്നു​പോ​കാ​ൻ 23 ഇ-​ഗേ​റ്റു​ക​ൾ
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ക​ട​ന്നു പോ​കാ​ൻ 23 ഇ-​ഗേ​റ്റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ​പോ​ർ​ട്ട്​ മാ​നേ​ജ്​​മെൻറ്​​ ഡ​യ​റ​ക്​​ട​ർ ഫ​വാ​സ്​ നാ​സി​ർ അ​ൽ ജീ​റാ​ൻ വ്യ​ക്ത​മാ​ക്കി. ബ​ഹ്​​റൈ​നി​ലേ​ക്ക്​ പു​തു​താ​യി വ​രു​ന്ന മു​ഴു​വ​ൻ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മു​ഖം, ക​ണ്ണ്, വി​ര​ല​ട​യാ​ളം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തും. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തു​നി​ന്ന്​ പോ​കാ​നോ വ​രാ​നോ സാ​ധി​ക്കി​ല്ല. പാ​സ്​​പോ​ർ​ട്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​ ഇ-​ഗേ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. പാ​സ്​​പോ​ർ​ട്ട്​ ഓ​ഫി​സ​റേ​ക്കാ​ൾ കൃ​ത്യ​ത​യോ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്​ ഇ​തെ​ന്ന്​​ പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AirportpassengersBahrain International Airporte-gates
News Summary - Bahrain International Airport: 23 e-gates for passengers to cross
Next Story