Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാളിന് ഐക്യദാർഢ്യവുമായി ബഹ്‌റൈൻ

text_fields
bookmark_border
നേപ്പാളിന് ഐക്യദാർഢ്യവുമായി ബഹ്‌റൈൻ
cancel

മനാമ: കനത്ത നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായ പ്രകൃതിദുരന്തത്തിൽ നേപ്പാളിനോടുള്ള അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം. അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും, ആളുകളെ കാണാതാവുകയും, വ്യാപകമായി അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബഹ്‌റൈൻ പിന്തുണയുമായി എത്തിയത്.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും നേപ്പാൾ സർക്കാരിനും ജനങ്ങൾക്കും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain expresses solidarity with Nepal
Next Story