Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​യി​ക​മ​ത്സ​ര...

കാ​യി​ക​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി

text_fields
bookmark_border
കാ​യി​ക​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി
cancel
camera_alt

കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യ അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ

വി​ദ്യാ​ർ​ഥി​ക​ൾ

മ​നാ​മ: കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​മീ​ൻ മു​ഹ​മ്മ​ദ് ഹു​ലൈ​വ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ബ​റാ അ​ബ്ദു​ൽ അ​സീ​സ് ഒ​മ​ർ പാ​രാ​യ​ണം ചെ​യ്തു. ഇ​ബ്തി​ഹാ​ജ് റാ​ഷി​ദ് ഭ​ട്ടി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Awardsports competition winners
News Summary - Awarded to sports competition winners
Next Story