Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2026 4:12 PM IST Updated On
date_range 2 Jun 2026 4:12 PM ISTഇറാനിലേക്കും ഇറാഖിലേക്കും യാത്ര ചെയ്യരുത്
text_fieldsbookmark_border
മനാമ: നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും ഇറാന്റെ ആക്രമണങ്ങളെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങളും മുൻനിർത്തി ബഹ്‌റൈൻ പൗരന്മാർക്ക് ഇറാനിലേക്കും ഇറാഖിലേക്കും യാത്ര ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അടിയന്തര നടപടി.
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്രാവിലക്ക് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉത്തരവ് ലംഘിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

