Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​റി​ടി​ച്ച് ...

കാ​റി​ടി​ച്ച് ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
കാ​റി​ടി​ച്ച്    ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു
cancel
camera_alt

കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ കാ​റി​ടി​ച്ച് പ്ര​വാ​സി മ​രി​ച്ചു. ജി​ദാ​ഫ് ലോ​ക്ക​ൽ മാ​ർ​ക്ക​റ്റി​ലാ​ണ് അ​പ​ക​ടം. 44കാ​ര​നാ​യ ഏ​ഷ്യ​ൻ പ്ര​വാ​സി​യാ​ണ് മ​രി​ച്ച​ത്. റോ​ഡി​ന്റെ വ​ശ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ ഇ​തു​വ​ഴി വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaasiandiedcarBahrainhit
News Summary - Asian-died-hit-by-car
Next Story