Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമീ​ഡി​യ ടാ​ല​ന്‍റ്​...

മീ​ഡി​യ ടാ​ല​ന്‍റ്​ അ​വാ​ർ​ഡ്​ 2023ന്​ ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
മീ​ഡി​യ ടാ​ല​ന്‍റ്​ അ​വാ​ർ​ഡ്​ 2023ന്​ ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

മ​നാ​മ: മീ​ഡി​യ ടാ​ല​ന്‍റ്​ അ​വാ​ർ​ഡ്​ 2023ന്​ ​അ​പേ​ക്ഷ ക്ഷ​ണി​ച്ച്​ ഉ​ത്ത​ര​വാ​യി. ബ​ഹ്​​റൈ​നി​ലെ യു​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മു​ദ്ദേ​ശി​ച്ചാ​ണ്​ അ​വാ​ർ​ഡ്​ ന​ൽ​കു​ന്ന​തെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​റം​സാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ന്നു​ഐ​മി വ്യ​ക്ത​മാ​ക്കി. ഓ​ഡി​യോ വി​ഷ്വ​ൽ മാ​ധ്യ​മ​രം​ഗ​ത്തെ വ​ള​ർ​ച്ച​യും പു​രോ​ഗ​തി​യും രേ​ഖ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​യി​രി​ക്കും പ്ര​സ്​​തു​ത അ​വാ​ർ​ഡ്.

മാ​ധ്യ​മ മേ​ഖ​ല​യി​ലെ ത​ദ്ദേ​ശീ​യ​രാ​യ​വ​ർ​ക്ക്​ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന​യും ആ​ദ​ര​വും അ​തു​വ​ഴി വ​ള​ർ​ച്ച​യും ല​ക്ഷ്യ​മി​ട്ടു​ള്ള ഒ​ന്നാ​ണി​ത്. ഈ ​മേ​ഖ​ല​യി​ലെ പു​ത്ത​ൻ പ്ര​വ​ണ​ത​ക​ളും ക​ണ്ടെ​ത്ത​ലു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. സെ​പ്​​റ്റം​ബ​ർ 30 വ​രെ​യാ​ണ്​ അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള തീ​യ​തി. ഡി​സം​ബ​റി​ലാ​ണ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​​ക​യെ​ന്നും ബ​ന്ധ​​പ്പെ​ട്ട​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaMinisterApplicationTalentInformation2023Awardinvited
News Summary - Applications invited for Media Talent Award 2023
Next Story