Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ...

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ 911 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കി -മ​ന്ത്രി

text_fields
bookmark_border
ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ 911 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കി -മ​ന്ത്രി
cancel

മ​നാ​മ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ 911 സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ച​താ​യി തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​​മൈ​ദാ​ൻ അ​റി​യി​ച്ചു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ജ​യം കാ​ണു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2023-2026 വ​ർ​ഷ​ത്തേ​ക്കു​ള്ള തൊ​ഴി​ൽ വി​പ​ണി ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഏ​റ്റ​വു​മ​ധി​കം സ്വ​ദേ​ശി​ക​ൾ​ക്ക്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​​ടെ സാ​ധി​ച്ച​ത്​ നേ​ട്ട​മാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthmanamaMinisterjobsHealth News
News Summary - 911 natives given jobs in health sector - Minister
Next Story