‘വടകര മഹോത്സവം 2020’: ഒരുക്കം പുരോഗമിക്കുന്നു

07:44 AM
14/12/2019
മ​നാ​മ: വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി മൂ​ന്നി​ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ട​ക​ര മ​ഹോ​ത്സ​വ​ത്തി​​െൻറ ഒ​രു​ക്കം ബ​ഹ്റൈ​നി​ൽ പു​രോ​ഗ​മി​ക്കു​ന്നു. 
മ​ല​ബാ​റി​​െൻറ അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​ങ്ങ​ളാ​യ വി​വി​ധ തെ​യ്യ​ങ്ങ​ൾ മ​ഹോ​ത്സ​വ​ത്തി​ൽ അ​ര​ങ്ങേ​റും. ഇ​തി​നാ​യി വാ​ദ്യ​മേ​ള​ക്കാ​രു​ൾ​പ്പെ​ടെ എ​ട്ടോ​ളം തെ​യ്യം ക​ലാ​കാ​ര​ന്മാ​ർ എ​ത്തു​ന്നു​ണ്ട്. ക​ട​ത്ത​നാ​ടി​​െൻറ സാം​സ്കാ​രി​ക ത​നി​മ​യും പാ​ര​മ്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന ഘോ​ഷ​യാ​ത്ര​യും മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. താ​ല​പ്പൊ​ലി, ഇ​ള​നീ​ർ വ​ര​വ്, പൂ​ക്ക​ല​ശം, ദ​ഫ് മു​ട്ട്, ഒ​പ്പ​ന തെ​യ്യം, വെ​ളി​ച്ച​പ്പാ​ട്, ക​ള​രി എ​ന്നി​വ​യും, ത​ച്ചോ​ളി ഒ​തേ​ന​ൻ, ഉ​ണ്ണി​യാ​ർ​ച്ച, കു​ഞ്ഞാ​ലി മ​ര​ക്കാ​ർ, എ​ന്നീ വേ​ഷ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കും. 
വി​വി​ധ പ​വി​ലി​യ​നു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്.  കൊ​ടി​യേ​റ്റ​ത്തോ​ടെ​യാ​ണ്​ മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കു​ക. കു​റ്റ്യാ​ടി എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്്ദു​ള്ള പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​വും. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ റി​ഹേ​ഴ്സ​ൽ ബ​ഹ്റൈ​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.  
ബാ​ല​കൃ​ഷ്ണ​ൻ ഡേ​വി​സ് ചെ​യ​ർ​മാ​ൻ, എം. ​ശ​ശി​ധ​ര​ൻ ജ​ന. ക​ൺ​വീ​ന​ർ എ​ന്നി​വ​ർ ഉ​ൾ​െ​പ്പ​ടു​ന്ന സം​ഘാ​ട​ക സ​മി​തി​ക്കൊ​പ്പം, സ​ഹൃ​ദ​യ വേ​ദി പ്ര​സി​ഡ​ൻ​റ് സു​രേ​ഷ്​ മ​ണ്ടോ​ടി, സെ​ക്ര​ട്ട​റി എം.​പി. വി​നീ​ഷ്, ട്ര​ഷ​റ​ർ ഷാ​ജി വ​ള​യം, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​സി. പ​വി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​പ​ു​ല​മാ​യ ക​മ്മി​റ്റി​യാ​ണ്​ വ​ട​ക​ര മ​ഹോ​ത്സ​വ​ത്തി​​െൻറ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.
Loading...
COMMENTS