ന​ന്തി കൂ​ട്ടാ​യ്മ വി​നോ​ദ​യാ​ത്ര

07:15 AM
09/11/2019
മ​നാ​മ: ബ​ഹ്‌​റൈ​ൻ ന​ന്തി കൂ​ട്ടാ​യ്മ​യു​ടെ മൂ​ന്നാ​മ​ത്‌ വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. 
നാ​ട്ടു​കൂ​ട്ടാ​യ്മ​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കും അം​ഗ​ങ്ങ​ൾ​ക്കും ഉ​ല്ലാ​സം ന​ൽ​കു​ക, പ​ര​സ്പ​രം സ​ഹ​ക​ര​ണം വ​ള​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി ബ​ഹ്​​റൈ​നി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്‌ ബ​ഹ്​​റൈ​ൻ ബീ​ച്ച്​ റി​സോ​ർ​ട്ടി​ൽ സ​മാ​പി​ച്ചു. 
ഒ.​കെ കാ​സിം, ഹ​നീ​ഫ് ക​ട​ലൂ​ർ, കെ. ​ഇ​ല്യാ​സ്‌, നൗ​ഫ​ൽ ന​ന്തി, കെ.​കെ. ജ​മാ​ൽ, റ​മീ​സ്‌, അ​മീ​ൻ ന​ന്തി, കെ. ​മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 
ത​ദ​വ​സ​ര​ത്തി​ൽ കൂ​ട്ടാ​യ്മ​യു​ടെ വ​നി​താ വി​ഭാ​ഗ​വും രൂ​പ​വ​ത്​​ക​രി​ച്ചു. ത​സ്നി മ​ഹ​ബൂ​ബ്‌- ക​ൺ വീ​ന​ർ, മാ​ഷി​ദ അ​മീ​ർ- ജോ. ​ക​ൺ​വീ​ന​ർ, സ​മീ​റ ക​രീം-​ജോ. ക​ൺ​വീ​ന​ർ, ആ​ബി​ദാ ഹ​നീ​ഫ്‌- ചീ​ഫ്‌ കോ​ഓ​ഡി​നേ​റ്റ​ർ, നൗ​ഷി നൗ​ഫ​ൽ- കോ​ഓ​ഡി​നേ​റ്റ​ർ, ത​ഹാ​നി റ​മീ​സ്‌- കോ​ഓ​ഡി​നേ​റ്റ​ർ, ഹ​സീ​ദ ജ​മാ​ൽ- ട്ര​ഷ​റ​ർ.
Loading...
COMMENTS