ഭാ​വ​ഗാ​യ​ക​െൻറ സ്വ​ര​മാ​ധു​ര്യ​ത്തി​ൽ  അ​ര​ങ്ങു​ണ​ർ​ന്നു

07:39 AM
13/04/2019
‘ഹാർമണിയസ്​ കേരള’യുടെ വേദിയിൽ നടൻ മമ്മുട്ടി, ഗായകൻ പി. ജയചന്ദ്രൻ, നടൻ മനോജ്​ കെ. ജയൻ എന്നിവർ
മ​നാ​മ: ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​​െൻറ സാ​ന്നി​ധ്യം ഹാ​ർ​മ​ണി​യ​സ് കേ​ര​ള​യു​ടെ അ​ര​ങ്ങി​നെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കി. 
  നി​ല​ക്കാ​ത്ത ​ൈക​യ​ടി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​വ​താ​ര​ക​ൻ മി​ഥു​ൻ ജ​യ​ച​ന്ദ്ര​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. സ്വ​ര​ലോ​ക​ത്തെ നി​ത്യ യൗ​വ​ന​മാ​യ ഗാ​യ​ക​ൻ വേ​ദി​യി​ലേ​ക്ക് എ​ത്തുേ​മ്പാ​ൾ, അ​ത് ബ​ഹ്റൈ​െൻറ മ​ല​യാ​ളി ആ​സ്വാ​ദ​ക​ർ കാ​ത്തി​രു​ന്ന മു​ഹൂ​ർ​ത്ത​മാ​യി. 
മി​ക​ച്ച ഗാ​യ​ക​നു​ള്ള ദേ​ശീ​യ, സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ജ​യ​ച​ന്ദ്ര​​െൻറ ല​ഘു ജീ​വ​ച​രി​ത്ര​വും സ്ക്രീ​നി​ൽ വി​വ​രി​ക്ക​പ്പെ​ട്ടു.
Loading...
COMMENTS