അദ്ദേഹത്തിന്റെ മരണശേഷമാണ് ഞാൻ ഇതൊക്കെ ഒരു പഴയ പെട്ടിയിലേക്ക് വാരിവലിച്ചിട്ടത്. എഴുതിത്തീർത്ത നോവലും കഥയും കവിതാ...