Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightYour Dishchevron_rightഅ​ഞ്ചു മി​നി​റ്റി​ൽ...

അ​ഞ്ചു മി​നി​റ്റി​ൽ മി​ല്‍മ ബി​രി​യാ​ണി

text_fields
bookmark_border
അ​ഞ്ചു മി​നി​റ്റി​ൽ മി​ല്‍മ ബി​രി​യാ​ണി
cancel
camera_alt

മ​ല​ബാ​ര്‍ റൂ​റ​ല്‍ ഡെ​വ​ല​പ്മെൻറ് ഫൗ​ണ്ടേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നോ​ദ്ഘാ​ട​നം ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കു​ന്നു

പാ​ല​ക്കാ​ട്: അ​ഞ്ചു​മി​നി​റ്റു​കൊ​ണ്ട് ത​യാ​റാ​ക്കാ​വു​ന്ന പ​ച്ച​ക്ക​റി ബി​രി​യാ​ണി​യു​മാ​യി മി​ല്‍മ. മി​ല്‍മ​യു​ടെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ മ​ല​ബാ​ര്‍ റൂ​റ​ല്‍ ​െഡ​വ​ല​പ്മെൻറ് ഫൗ​ണ്ടേ​ഷ​ന്‍ (എം.​ആ​ർ.​ഡി.​എ​ഫ്) ആ​ണ് ഡെ​യ​റി ഫ്ര​ഷ് എ​ന്ന ബ്രാ​ന്‍ഡ് നാ​മ​ത്തി​ല്‍ റെ​ഡി ടു ​കു​ക്ക് പ​ച്ച​ക്ക​റി ബി​രി​യാ​ണി​യും ര​സ​പ്പൊ​ടി​യും പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി ബി​രി​യാ​ണി​ക്കു പു​റ​മെ മ​ഞ്ഞ​ള്‍പ്പൊ​ടി, കു​രു​മു​ള​കു പൊ​ടി, ര​സ​പ്പൊ​ടി, കാ​പ്പി​പ്പൊ​ടി, ചു​ക്കു കാ​പ്പി എ​ന്നി​വ​യും പു​റ​ത്തി​റ​ക്കി.

പാ​ല​ക്കാ​ട് മി​ല്‍മ ഡെ​യ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. കേ​ര​ള കോ ​ഓ​പ​റേ​റ്റി​വ് മി​ല്‍ക്ക് മാ​ര്‍ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​നും എം.​ആ​ർ.​ഡി.​എ​ഫ് മാ​നേ​ജി​ങ് ട്ര​സ്​​റ്റി​യു​മാ​യ കെ.​എ​സ്. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​ആ​ർ.​ഡി.​എ​ഫ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ ജോ​ര്‍ജു​കു​ട്ടി ജേ​ക്ക​ബ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. മി​ല്‍മ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​നി​യ​ന്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. മു​ര​ളി, മി​ല്‍മ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​നി​യ​ന്‍ ഡ​യ​റ​ക്ട​ര്‍മാ​രാ​യ എ​സ്. സ​നോ​ജ്, വി.​വി. ബാ​ല​ച​ന്ദ്ര​ന്‍, മി​ല്‍മ പാ​ല​ക്കാ​ട് ഡെ​യ​റി മാ​നേ​ജ​ര്‍ എ​സ്. നി​രീ​ഷ്, ആ​ര്‍. സു​നു, ഡോ. ​ജൂ​ബി ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മി​ല്‍മ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​നി​യ​ന്‍ ഡ​യ​റ​ക്ട​ര്‍ കെ. ​ചെ​ന്താ​മ​ര സ്വാ​ഗ​ത​വും എം.​ആ​ര്‍.​ഡി.​എ​ഫ് ട്ര​സ്​​റ്റി സ​ജി കാ​വ​ന​ക്കു​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milmabiriyani
News Summary - milma biriyani in Five minutes
Next Story