Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightയൂ എ ഇ യിലെ വേനലിന്...

യൂ എ ഇ യിലെ വേനലിന് പറ്റിയ സൂപ്പർ ഈസി റെസിപ്പി - മാങ്ങാ കറി

text_fields
bookmark_border
യൂ എ ഇ യിലെ വേനലിന് പറ്റിയ സൂപ്പർ ഈസി റെസിപ്പി - മാങ്ങാ കറി
cancel

ചേരുവകൾ:

1. പച്ചമാങ്ങ - 1 എണ്ണം, ചെറുതായി അരിഞ്ഞത്

2. തേങ്ങ ചിരകിയത് - 1/2 കപ്പ്

3. പച്ചമുളക് - 2 എണ്ണം

4. മഞ്ഞൾപ്പൊടി - 1/4 സ്പൂൺ

5. കടുക് - 1/2 സ്പൂൺ

6. ഉപ്പ് - ആവശ്യത്തിന്

7. വെളിച്ചെണ്ണ - 2 സ്പൂൺ

8. കറിവേപ്പില - 1 തണ്ട്

ഉണ്ടാക്കുന്ന വിധം:

1. മാങ്ങ, മഞ്ഞൾപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം ചേർത്ത് വേവിക്കുക

2. തേങ്ങ, പച്ചമുളക്, അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക

3. വെന്ത മാങ്ങയിലേക്ക് അരച്ചത് ചേർത്ത് ഒരു തിള വരുമ്പോൾ വാങ്ങാം

4. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക, കറിവേപ്പില ഇടുക

5. ഈ താളിപ്പ് കറിയിൽ ഒഴിച്ചാൽ റെഡി

വേണമെങ്കിൽ മാങ്ങയ്ക്ക് പകരം വെള്ളരിക്ക വെച്ചും ഉണ്ടാക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food Recipegulfnewsmalayalam
News Summary - Super easy recipe perfect for summer in the UAE - Mango Curry
Next Story