Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഎ​രി​പൊ​രി ചി​ക്ക​ൻ...

എ​രി​പൊ​രി ചി​ക്ക​ൻ ഇ​നി വീ​ട്ടി​ലും ത​യ്യാ​റാ​ക്കാം

text_fields
bookmark_border
eripori chicken, chicken fry
cancel

ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ ഇ​ഷ്​​ട​പ്പെ​ടാ​ത്ത​വ​രാ​യി ആ​രും ത​ന്നെ ഇ​ല്ല. ചി​ക്ക​ൻ ഫ്രൈ​ക്കാ​ണ്​ ഫാ​ൻ​സ്​ കൂ​ടു​ത​ൽ. വീ​ട്ടി​ലെ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് എ​ളു​പ്പം ത​യ്യാ​റാ​ക്കാ​ൻ പ​റ്റി​യ അ​ടി​പൊ​ളി ഐ​റ്റം ആ​ണ് ന​മ്മു​ടെ ഇ​ന്ന​ത്തെ റ​സീ​പി 'എ​രി​പൊ​രി ചി​ക്ക​ൻ'.

ചേ​രു​വ​ക​ൾ:

  • ചി​ക്ക​ൻ ചെ​റി​യ ക​ഷ​ണ​ങ്ങ​ൾ ആ​ക്കി ക​ട്ട് ചെ​യ്ത​ത്: ഒ​രു കി​ലോ
  • ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ചെ​റി​യ ഉ​ള്ളി​യും കൂ​ടെ ച​ത​ച്ച​ത്: ഒ​ന്ന​ര ടേ​ബ്​​ൾ സ്പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി: അ​ര ടീ​സ്പൂ​ൺ
  • കാ​ശ്മീ​രി ചി​ല്ലി പൗ​ഡ​ർ: ര​ണ്ട്​ ടേ​ബ്​​ൾ സ്പൂ​ൺ
  • ഗ​രം മ​സാ​ല പൊ​ടി: ഒ​രു ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി: ഒ​രു ടീ​സ്പൂ​ൺ
  • വ​റ്റ​ൽ മു​ള​ക് ച​ത​ച്ച​ത്: ഒ​രു ടീ​സ്പൂ​ൺ
  • ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്
  • എ​ണ്ണ: ഫ്രൈ ​ചെ​യ്യാ​ൻ: ആ​വ​ശ്യ​ത്തി​ന്
  • മു​ട്ട: ഒ​രെ​ണ്ണം
  • നാ​ര​ങ്ങാ നീ​ര്: ഒ​രു നാ​ര​ങ്ങ
  • അ​രി​പ്പൊ​ടി: ഒ​രു ടേ​ബ്​​ൾ സ്പൂ​ൺ
  • പ​പ്പ​ടം: ര​ണ്ട്​ എ​ണ്ണം
  • വ​റ്റ​ൽ മു​ള​ക്: 4,5 എ​ണ്ണം,
  • ക​റി വേ​പ്പി​ല: -ആ​വ​ശ്യ​ത്തി​ന്

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ചെ​റു​താ​യി മു​റി​ച്ച ചി​ക്ക​നി​ലേ​ക്ക്​ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, ചെ​റി​യ ഉ​ള്ളി എ​ന്നി​വ ച​ത​ച്ച​ത്, മ​ഞ്ഞ​ൾ പൊ​ടി, അ​രി​പ്പൊ​ടി, കാ​ശ്മീ​രി ചി​ല്ലി പൗ​ഡ​ർ, ഗ​രം മ​സാ​ല പൊ​ടി, ച​ത​ച്ച വ​റ്റ​ൽ മു​ള​ക്, മു​ട്ട, നാ​ര​ങ്ങാ നീ​ര് എ​ന്നി​വ ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് മ​സാ​ല തേ​ച്ചു പി​ടി​പ്പി​ച്ച്​ ര​ണ്ട്​ മ​ണി​ക്കൂ​റെ​ങ്കി​ലും മാ​റ്റി വെ​ക്കു​ക.

ശേ​ഷം പാ​ൻ ചൂ​ടാ​ക്കി മ​സാ​ല തേ​ച്ചു വെ​ച്ച ചി​ക്ക​ൻ ഡീ​പ് ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. പ​പ്പ​ടം നീ​ള​ത്തി​ൽ ക​ട്ട് ചെ​യ്ത് അ​തേ എ​ണ്ണ​യി​ൽ വ​റു​ത്തു കോ​രി വ​റു​ത്തെ​ടു​ത്ത ചി​ക്ക​െ​ൻ​റ മു​ക​ളി​ൽ ഇ​ട്ടു കൊ​ടു​ക്കു​ക. കൂ​ടെ വ​റ്റ​ൽ മു​ള​കും ക​റി വേ​പ്പി​ല​യും ചേ​ർ​ത്ത് കൊ​ടു​ക്കാം. സ്വാ​ദി​ഷ്​​ട​മാ​യ എ​രി​പൊ​രി ചി​ക്ക​ൻ റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chicken fryfoodemarat beatseripori chickenrecipie
News Summary - eripori chicken or chicken fry
Next Story