Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകർക്കടകത്തിൽ തയാറാക്കൂ...

കർക്കടകത്തിൽ തയാറാക്കൂ ഈ 'ക​റ്റാ​ർ​വാ​ഴ അ​ച്ചാ​ർ'

text_fields
bookmark_border
food
cancel

എളുപ്പം ദഹിക്കുന്ന സസ്യാഹാരം മാത്രം കര്‍ക്കടകത്തില്‍ കഴിക്കുന്നതാണ് നല്ലത്. കൂടുതലായും പഴവര്‍ഗങ്ങളും പച്ചക്കറികളും. കർക്കടക മാസത്തിൽ ശരീരത്തിന് ആരോഗ്യകരമായ വിഭവം പരിചയപ്പെടാം...

ചേ​രു​വ​ക​ൾ:

1. ക​റ്റാ​ർ​വാ​ഴ തോ​ൽ​ ക​ള​ഞ്ഞ് ചെ​റു​താ​യി നു​റു​ക്കി​യ​ത് - 200 ഗ്രാം

2. ​മു​ള​കു​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ

3. ഉ​ലു​വ- ഒ​രു ടീ​സ്പൂ​ൺ

4. ന​ല്ലെ​ണ്ണ - 5 മി​ല്ലി

5. ക​ടു​ക് - ഒ​രു ടീ​സ്പൂ​ൺ

6. നാ​ര​ങ്ങ​നീ​ര് - ര​ണ്ടു നാ​ര​ങ്ങ​യു​ടെ

7. ഉ​പ്പ് - പാ​ക​ത്തി​ന്

8. കാ​യ​പ്പൊ​ടി - അ​ര ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

പാ​നി​ൽ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ക​ടു​കും ഉ​ലു​വ​യും താ​ളി​ക്കു​ക.​ ഇ​തി​ലേ​ക്ക് കഴുകി വൃത്തിയാക്കിയ ക​റ്റാ​ർ​വാ​ഴ ചെറിയ കഷണങ്ങളാക്കി ചേർക്കണം. ഇതിലേക്ക് ആലശ്യത്തിന് ഉ​പ്പ്, കാ​യ​പ്പൊ​ടി, നാ​ര​ങ്ങ​നീ​ര് എ​ന്നി​വ ചേ​ർ​ത്തി​ള​ക്കുക. ക​റ്റാ​ർ​വാ​ഴ അ​ച്ചാ​ർ തയാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkidakamkarkidakam specialFoodsaloe verapicklerecipe
News Summary - Aloe vera pickle
Next Story