Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2021 4:34 PM GMT Updated On
date_range 15 Aug 2021 6:48 PM GMTചിക്കൻ കിഴി, ബീഫ് റോസ്റ്റ്, ചെമ്മീൻ അച്ചാർ.. നൂറ് നോൺ വെജ് വിഭവങ്ങൾ കൊണ്ടൊരു ഓണസദ്യ കഴിച്ചാലോ.. പൊളി സാനം
text_fieldsbookmark_border
ഭക്ഷണത്തിൽ വെറൈറ്റി അന്വേഷിക്കാത്തവരുണ്ടാകില്ല. പുതിയ രുചിക്കൂട്ടുകൾ തേടി പോകുന്നവർക്ക് പരീക്ഷിക്കാവുന്ന നൂറ് നോൺവെജ് വിഭവങ്ങൾ പരിചയപ്പെട്ടാലോ. അതും തൂശനിലയിലിട്ടൊരു പിടിപിടിച്ചാൽ വയറ് മാത്രമല്ല മനസും നിറയും.
അത്തരമൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് യൂടൂബ് വ്ലോഗറായ ഫിറോസ് ചുട്ടിപ്പാറ.
Next Story