Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightആവിയിൽ വേവിച്ചെടുത്ത...

ആവിയിൽ വേവിച്ചെടുത്ത ഖൽബ് അപ്പം

text_fields
bookmark_border
khalb Appam
cancel
camera_alt

ഖൽബ് അപ്പം

ഇ​ഫ്‌​താ​ർ സ്‌​നാ​ക്‌​സി​ൽ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക വീ​ട്ട​മ്മ​മാ​ർ​ക്കി​ട​യി​ൽ പ​തി​വാ​ണ്. ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ത്ത പ​ല​ഹാ​രം ആ​ണെ​ങ്കി​ൽ ആ​രോ​ഗ്യ​ത്തി​നും ന​ല്ല​ത്. അ​ങ്ങ​നെ പ​രീ​ക്ഷി​ക്കാ​ൻ പ​റ്റി​യ ഒ​രു പു​തു​പു​ത്ത​ൻ സ്നാ​ക്ക് ആ​ണ് ഈ ​അ​പ്പം. പ്രാ​യ​ഭേ​ദ​മ​ന്യേ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന ഹെ​ൽ​ത്തി സ്നാ​ക്ക്. ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​യ രീ​തി​യി​ലെ നാ​ട​ൻ മ​സാ​ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്‌ കൊ​ണ്ട് ഇ​തി​െ​ൻ​റ രു​ചി ഉ​റ​പ്പാ​യി​ട്ടും ഇ​ഷ്ട​പ്പെ​ടും. മ​സാ​ല ന​മു​ക്ക് ചി​ക്ക​നി​ലോ, ചെ​മ്മീ​നി​ലോ, ബീ​ഫി​ലോ എ​ല്ലാം ചെ​യ്തെ​ടു​ക്കാം. അ​പ്പൊ ഇ​ന്ന​ത്തെ ഇ​ഫ്‌​താ​റി​നു ഹെ​ൽ​ത്തി​യാ​യ ഖ​ൽ​ബ​പ്പം ത​ന്നെ​യാ​വ​ട്ടെ, ഖ​ൽ​ബ്​ നി​റ​ച്ച്​ ക​ഴി​ച്ചാ​​ട്ടെ!

ചേ​രു​വ​ക​ൾ:

  • പ​ച്ച​രി(​കൈ​മ) - 1 ഗ്ലാ​സ്‌
  • നാ​ളി​കേ​രം ചി​ര​വി​യ​ത് - അ​ര ഗ്ലാ​സ്
  • കാ​ര​റ്റ് - 1 വ​ലു​ത്
  • പെ​രി​ഞ്ചീ​ര​കം - അ​ര​ടീ​സ്പൂ​ൺ
  • ഏ​ല​ക്ക - 2 എ​ണ്ണം
  • ചു​വ​ന്നു​ള്ളി - 2 എ​ണ്ണം
  • ഉ​പ്പ്, വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്
  • വെ​ളി​ച്ചെ​ണ്ണ - 2 റ്റേ​ബി​ൾ​സ്പൂ​ണ്
  • (മ​സാ​ല ത​യ്യാ​റാ​ക്കാ​ൻ)
  • ചി​ക്ക​ൻ ബ്ര​സ്റ്റ് - 200 ഗ്രാം
  • ​സ​വാ​ള - 1 എ​ണ്ണം
  • പ​ച്ച​മു​ള​ക് - 2 എ​ണ്ണം
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - 1 ടേ​ബി​ൾ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി - ഒ​ന്ന​ര ടേ​ബി​ൾ​സ്പൂ​ൺ
  • ഗ​രം മ​സാ​ല - അ​ര ടീ​സ്പൂ​ൺ
  • ക​റി വേ​പ്പി​ല - ആ​വ​ശ്യ​ത്തി​ന്
  • ചി​ക്ക​ൻ സ്റ്റോ​ക്ക് - 1 ടേ​ബി​ൾ​സ്പൂ​ൺ

പാ​ച​കം ചെ​യ്യു​ന്ന വി​ധം:

ആ​ദ്യ​മാ​യി ചി​ക്ക​ൻ ബ്ര​സ്റ്റ്‌ കു​രു​മു​ള​ക് പൊ​ടി​യും ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റും ഉ​പ്പും അ​ൽ​പം വെ​ള്ള​വും ചേ​ർ​ത്ത്‌ വേ​വി​ച്ചെ​ടു​ക്കു​ക. ശേ​ഷം ചി​ക്ക​ൻ കൈ ​കൊ​ണ്ട് ചെ​റി​യ ക​ഷ്ണ​ങ്ങ​ൾ ആ​ക്കി പി​ച്ചി​യി​ടു​ക. മാ​റ്റി വെ​ക്കു​ക. ശേ​ഷം ഒ​രു ത​വി ചൂ​ടാ​ക്കി ഓ​യി​ൽ ഒ​ഴി​ച്ച് . അ​തി​ലേ​ക്ക് സ​വാ​ള ഇ​ട്ടു കൊ​ടു​ക്കു​ക. വ​ഴ​റ്റി​യ ശേ​ഷം ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റും പ​ച്ച​മു​ള​കും ചേ​ർ​ത്ത്​

ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​നി ക​റി വേ​പ്പി​ല ഇ​ട്ട്​ ന​ന്നാ​യി മി​ക്സ് ചെ​യ്യാം. അ​തി​ലേ​ക്ക് കു​രു​മു​ള​ക് പൊ​ടി​യും ഗ​രം മ​സാ​ല​യും ഇ​ട്ടു കൊ​ടു​ക്കു​ക. കൂ​ടെ നേ​ര​ത്തെ ത​യ്യാ​റാ​ക്കി വെ​ച്ച ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ളും. ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. ന​മ്മു​ടെ മ​സാ​ല റെ​ഡി. അ​ടു​ത്ത​താ​യി മാ​വ് ത​യ്യാ​റാ​കാം. ഒ​രു ഗ്രൈ​ൻ​ഡ​റി​ലേ​ക്ക് ഒ​രു ഗ്ലാ​സ് വെ​ള്ള​വും, പെ​രി​ഞ്ചീ​ര​ക​വും, ഏ​ല​ക്കാ​യും, പു​ഴു​ങ്ങി​യെ​ടു​ത്തു ക​ഷ്ണ​ങ്ങ​ൾ ആ​ക്കി​യ കാ​ര​റ്റും, അ​ര ഗ്ലാ​സ് തേ​ങ്ങ ചി​ര​വി​യ​തും, ചു​വ​ന്നു​ള്ളി​യും പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് അ​ര​ച്ചെ​ടു​ക്കു​ക.

ശേ​ഷം ഒ​രു സ്റ്റീ​മ​ർ എ​ടു​ത്ത് മാ​വ് ഒ​ഴി​ക്കാ​നു​ള്ള പാ​ത്രം അ​തി​ലേ​ക്ക് വെ​ച്ചു കൊ​ടു​ക്കു​ക. ആ​ദ്യം മാ​വ് ഒ​ഴി​ക്കു​ക ശേ​ഷം മ​സാ​ല അ​തി​ന്​ മു​ക​ളി​ൽ ഇ​ടു​ക. അ​ൽ​പം വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് കൊ​ടു​ക്കു​ക. ശേ​ഷം സ്റ്റീ​മ​റി​െ​ൻ​റ മൂ​ടി അ​ട​ച്ചു വെ​ച്ച് 5 മി​നി​റ്റ് വേ​വി​ക്കു​ക. ഇ​നി മാ​വ് മ​സാ​ല​ക്ക് മു​ക​ളി​ൽ ഒ​ഴി​ച്ച് കൊ​ടു​ക്കു​ക. അ​ൽ​പം വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് കൊ​ടു​ത്ത്‌ 12-15 മി​നി​റ്റ് വേ​വി​ച്ചെ​ടു​ക്കാം. എ​ല്ലാ​വ​ർ​ക്കും ഇ​ഷ്​​ട​പ്പെ​ടു​ന്ന ന​മ്മു​ടെ ഹെ​ൽ​ത്തി ഇ​ഫ്‌​താ​ർ സ്നാ​ക്ക് റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snacksiftar dishkhalb AppamSteamed AppamSteamed dish
News Summary - Steamed khalb Appam
Next Story