Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightലോകകപ്പിൽ...

ലോകകപ്പിൽ നിന്നൊഴിവാക്കിയ റഫറി മരിച്ച നിലയിൽ

text_fields
bookmark_border
ലോകകപ്പിൽ നിന്നൊഴിവാക്കിയ റഫറി മരിച്ച നിലയിൽ
cancel

ആംസ്റ്റർഡാം: ലോകകപ്പ് ആരവങ്ങൾക്കിടെ ആരാധകരെ ഞെട്ടിച്ച് ഒരു റഫറിയുടെ മരണം കൂടി. 2026 ഫിഫ ലോകകപ്പ് റഫറിയിൽ പാനലിൽ നിന്നും അവസാന നിമിഷം ഒഴിിവാക്കിയ ഡച്ച് റഫറി റോബ് ഡീപെറിങ്കിനെ (38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് ബ്രിട്ടനിൽ കേസെടുത്തതിനെ തുടർന്നായിരുന്നു ടൂർണമെന്റ് തുടങ്ങാൻ ഒരു മാസം ബാക്കിയുള്ളപ്പോൾ റോബ് ഡീപെറിങ്കിനെ റഫറി പാനലിൽനിന്ന് ഫിഫ ഒഴിവാക്കിയത്.

തെളിവുകളുടെ അഭാവത്തിൽ കേസ് പിന്നീട് റദ്ദാക്കിയെങ്കിലും അദ്ദേഹത്തെ പാനലിൽ ഉൾപ്പെടുത്തിയില്ല. ഡീപെറിങ്കിന്റെ മരണത്തിൽ ഡച്ച് ഫുട്ബാൾ അസോസിയേഷൻ ദുഖം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refereedeadDutchFIFA World Cup 2026
News Summary - Dutch referee Rob Dieperink, dropped from 2026 World Cup panel, found dead
Next Story