Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_right'മിണ്ടി മീട്ടാം':...

'മിണ്ടി മീട്ടാം': പാവക്കൂത്ത് മ്യൂസിക് വിഡിയോയുമായി വികൃതിയുടെ സംവിധായകൻ

text_fields
bookmark_border
മിണ്ടി മീട്ടാം: പാവക്കൂത്ത് മ്യൂസിക് വിഡിയോയുമായി വികൃതിയുടെ സംവിധായകൻ
cancel

വികൃതി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തോൽപാവക്കൂത്ത് മ്യൂസിക് വിഡിയോയുമായി സംവിധായകൻ എംസി ജോസഫ്. 'മിണ്ടി മീട്ടാം' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

കൊച്ചി മെട്രോ, ബിനാലെ, ഫുട്ബോൾ, ബുള്ളറ്റ് യാത്ര, ക്യാമ്പസ്, തീയേറ്റർ, തട്ടുകട ഇവയെല്ലാം തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഗാനം പങ്കുവെക്കുന്നത്. അഡ്വ.ഷാഹൂൽ മേഴാത്തൂര്‍ ആണ് ഗാനം എഴുതിയിരിക്കുന്നത്. സംഗീതം നൽകി പാടി അവതരിപ്പിച്ചിരിക്കുന്നത് എംസി ജോസഫ് തന്നെയാണ്.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Music VideoPuppetry Music VideoEmcy JosephMindi Meettam
Next Story